Recordings

Page for My Audio Records:-

അഖില കേരള റേഡിയോ നാടകോത്സവം - റെക്കോര്‍ഡിംഗുകള്‍
=================================================
All India Radio - Radio Drama 2014
Date : 2014.09.10
'3-aam Naal' Presented by AIR Kannur
കണ്ണൂര്‍ നിലയം അവതരിപ്പിക്കുന്ന നാടകം "മൂന്നാം നാള്‍".
.
Download from my Google Drive (89 MB)
https://goo.gl/GLt0M4
.
=================================================
All India Radio - Radio Drama 2014
Date : 2014.09.11
'Ennu Snehapoorvam Sneha...' Presented by AIR Kozhikode
കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന നാടകം "എന്ന് സ്നേഹപൂര്‍വ്വം സ്നേഹ...".
.
Download from my Google Drive (90 MB)
https://goo.gl/Dz19DI
.
=================================================
All India Radio - Radio Drama 2014
Date : 2014.09.12
'Kadalkkali-Oru Live Broadcast' Presented by AIR Manjeri
മഞ്ചേരി നിലയം അവതരിപ്പിക്കുന്ന നാടകം "കടല്‍ക്കളി-ഒരു ലൈവ് ബ്രോഡ്കാസ്റ്റ്".
.
Download from my Google Drive (81 MB)
https://goo.gl/i8D3tE

=================================================
All India Radio - Radio Drama 2014
Date : 2014.09.13
'Oru Vazhiyum Kure Nizhalukalum...' Presented by AIR Thrissur
തൃശ്ശൂര്‍ നിലയം അവതരിപ്പിക്കുന്ന നാടകം "ഒരു വഴിയും കുറേ നിഴലുകളും...".
രാജലക്ഷ്മിയുടെ നോവലിന്റെ റേഡിയോ രൂപാന്തരണം, പ്രബലന്‍ വേലൂര്‍.
.
Download from my Google Drive (79 MB)
https://goo.gl/5UJ5O1

=================================================
All India Radio - Radio Drama 2014
Date : 2014.09.14
'Ujjayini by O. N. V. Kurup' Presented by AIR Kochi
കൊച്ചി നിലയം അവതരിപ്പിക്കുന്ന നാടകം "ഉജ്ജയിനി".
മലയാളത്തിന്റെ പ്രിയ കവി, ശ്രീ. ഒ.എന്‍.വി കുറുപ്പിന്റെ കാവ്യം. റേഡിയോ രൂപാന്തരം - ശ്രീകുമാര്‍ മുഖത്തല. ശബ്ദം നല്‍കിയവര്‍ - ജയസൂര്യ,  തെനല്‍, കലൂര്‍ സത്യന്‍, കുമ്പളം പീറ്റര്‍, ശ്രീമൂലനഗരം പൊന്നന്‍, എന്‍.കെ ഉഷാദേവി, ദാമോദര്‍, വിനോദ് കുര്യാപ്പള്ളി, ഷാജി യോഹന്നാന്‍. ആലാപനം - കല്ലറ ഗോപന്‍, ഉദയകുമാര്‍, രമേഷ് മുരളി. സംഗീത സംവിധാനം - രാജീവ് ഒ.എന്‍.വി. സംവിധാനം - ജി.ഹിരണ്‍, ശ്രീകുമാര്‍ മുഖത്തല.
.
Download from my Google Drive (76 MB)
https://goo.gl/93Iv1y

=================================================
All India Radio - Radio Drama 2015
Date : 2015.08.02
'Akale Akale Aaswasam' Presented by AIR Thiruvananthapuram
.
അഖില കേരള റേഡിയോ നാടകോത്സവം-2015 ഒന്നാം ദിവസം :- തിരുവനന്തപുരം നിലയം അവതരിപ്പിക്കുന്ന നാടകം "അകലെ അകലെ ആശ്വാസം". നാലുപതിറ്റാണ്ടു മുമ്പ് മലയാളത്തിന്റെ ഗന്ധര്‍വ്വന്‍ പി.പത്മരാജന്‍ എഴുതിയ നാടകത്തിന്റെ റേഡിയോ രൂപം. ശബ്ദം നല്‍കിയവര്‍:- ജയറാം, സുരേഷ് ഗോപി, നെടുമുടി വേണു, ഭാഗ്യലക്ഷ്മി, ആനന്ദവല്ലി, ജി.ആര്‍ നന്ദകുമാര്‍, അമ്പിളി, ഗൗരി.പി.കൃഷ്ണ. സംഗീതം: പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്.
.
Listen/Download from YourListen,
http://yourlisten.com/Brijesh.Pookkottur/all-india-radio-radio-drama-2015-akale-akale-aaswasam
.
Download from my Google Drive (38 MB)
https://goo.gl/CjIPW0

=================================================
All India Radio - Radio Drama 2015
Date : 2015.08.03
'Ee Stationil Ottakku...' Presented by AIR Kozhikode
.
അഖില കേരള റേഡിയോ നാടകോത്സവം-2015 രണ്ടാം ദിവസം :- കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന നാടകം "ഈ സ്റ്റേഷനില്‍ ഒറ്റക്ക്...". 
രചന: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. സംവിധാനം ടി.വി അശ്വതി.
ശബ്ദം നല്‍കിയവര്‍:- മുരളി ഗോപി, എസ്. രാധാകൃഷ്ണന്‍, കെ.ആര്‍ ജാനകി, പി.കെ സിന്ധു, ടി.സുരേഷ്, സുന്ദര്‍രാജ് രാമനാട്ടുകര,  ഇ.കെ ശീതള്‍രാജ്.
.
Download from my Google Drive (43 MB)
https://goo.gl/9F2hvM

=================================================
All India Radio - Radio Drama 2015
Date : 2015.08.04
'Pirana' Presented by AIR Thrissur
.
അഖില കേരള റേഡിയോ നാടകോത്സവം-2015 മൂന്നാം ദിവസം :- തൃശ്ശൂര്‍ നിലയം അവതരിപ്പിക്കുന്ന നാടകം "പിരാന". 
രചന: സോക്രട്ടീസ്.കെ.വാലത്ത്.

ശബ്ദം നല്‍കിയവര്‍:- ലീല കുളപ്പുള്ളി, കലാലയം രാധ, ലില്ലി മില്‍ട്ടണ്‍,  ശ്രീമൂലനഗരം പൊന്നന്‍, സെബിന്‍ കൊച്ചിന്‍, ശ്രീചിത്തിര ആര്‍ നായര്‍, അരുണ്‍ സി.എം, സെല്‍വരാജ് പാങ്കോട്, ഹരീഷ് ബാല്‍, ദിവ്യ കെ, ഷാജി ടോണി, ഇ.വി പീറ്റര്‍, എ.കെ സുരേന്ദ്രബാബു.
.
Download from my Google Drive (37 MB)
https://goo.gl/uZey8W

=================================================
All India Radio - Radio Drama 2015
Date : 2015.08.05
'Oorma Rakshasanu Maravi Rakshasante Kathu...' Presented by AIR Kannur
.
നാലാം ദിവസം :- കണ്ണൂര്‍ നിലയം അവതരിപ്പിക്കുന്ന നാടകം "ഓര്‍മ്മ രാക്ഷസന് മറവി രാക്ഷസന്റെ കത്ത്..."
രചന: എന്‍ ശശിധരന്‍, സംവിധാനം: പി വി പ്രശാന്ത്കുമാര്‍.
ശബ്ദം നല്‍കിയവര്‍:- രാധന്‍ കണ്ണപുരം, രാജേന്ദ്രന്‍ തായാട്ട്, ദീപു കാരക്കുന്ന്, പി.കെ രാമകൃഷ്ണന്‍, സജി സെബാസ്റ്റ്യന്‍, രാജേഷ് ബാബു, വിഷ്ണവ് ബാലകൃഷ്ണന്‍, കിരണ്‍റാം നവനീത്, മിനി രാധന്‍, ആനന്ദജ്യോതി, മാളവിക സുരേഷ്.
.
Download from my Google Drive (42 MB)
https://goo.gl/qI6IxQ

=================================================
All India Radio - Radio Drama 2015
Date : 2015.08.06
'Raksha' Presented by AIR Kochi
.
അഞ്ചാം ദിവസം :- കൊച്ചി നിലയം അവതരിപ്പിക്കുന്ന നാടകം "രക്ഷ"
രചന : ഇ.പി. ശ്രീകുമാർ 
സംവിധാനം :ജി ഹിരണ്‍ , ശ്രീകുമാർ മുഖത്തല
ശബ്ദം നല്‍കിയവര്‍:- സിദ്ദീഖ്, മുത്തുമണി, എം.കെ വാര്യര്‍, എം.തങ്കമണി, ജയസൂര്യ, സരിത സി തുടങ്ങിയവര്‍..
സംഗീതം :- കൈതപ്രം വിശ്വനാഥന്‍
.
Download from my Google Drive (42 MB)
https://goo.gl/exbWmk

=================================================


=================================================
All India Radio - Radio Drama 2016

അഖിലകേരള റേഡിയോ നാടകോത്സവം 2016ഒന്നാം ദിവസം (21.08.2016)
അവതരണം: ആകാശവാണി തിരുവനന്തപുരം നിലയം
.
കഥ: ആരാച്ചാര്‍ - കെ.ആര്‍ മീരയുടെ നോവലിന്റെ നാടകാവിഷ്കാരം
.
ശബ്ദം നല്‍കിയവര്‍: ലാല്‍, ഗോവിന്ദ് പത്മസൂര്യ, എസ് ദേവി, സോന നായര്‍, സി.ആര്‍ ആനന്ദവല്ലി, ആര്‍.സി ഗോപാല്‍, ശരത്, പ്രേംകുമാര്‍, കൊല്ലം തുളസി, മീനാ നെവില്‍, അടൂര്‍ ആശാദേവി, പള്ളിപ്പുറം ജയകുമാര്‍, തൃപ്പാദപുരം രവി, ചന്ദ്രു നിര്‍മ്മല്‍ തുടങ്ങിയവര്‍
.
റേഡിയോ രൂപം: അനില്‍ ജനാര്‍ദ്ദനന്‍
സംവിധാനം: എന്‍. വാസുദേവ്
സംഗീതം: ബി.ആര്‍ ബിജുറാം
.
Download (AAC, 63 MB)
https://goo.gl/3xwTor

=================================================

All India Radio - Radio Drama 2016

അഖിലകേരള റേഡിയോ നാടകോത്സവം 2016രണ്ടാം ദിവസം (22.08.2016)
അവതരണം: ആകാശവാണി കോഴിക്കോട് നിലയം
.
കഥ: ഒരു മയില്‍പീലി പ്രണയത്തിന്റെ ഓര്‍മ്മയ്ക്ക്...
.
ശബ്ദം നല്‍കിയവര്‍: ശിവരാമന്‍ പൊല്ലേരി, നിലമ്പൂര്‍ മണി, ടി.എം ദീപ തുടങ്ങിയവര്‍
.
രചന: രമേശ് കാവില്‍
സംവിധാനം: മാത്യു ജോസഫ്
.
Download (AAC, 42 MB)
https://goo.gl/sSRyhU

=================================================

All India Radio - Radio Drama 2017

അഖിലകേരള റേഡിയോ നാടകോത്സവം 2017
Download Folder 2017
https://drive.google.com/open?id=0Bz0eLVWzCsBPSkludHRUc1F4TDA

=================================================

All India Radio - Radio Drama 2018

അഖിലകേരള റേഡിയോ നാടകോത്സവം 2018


Download Folder 2018
https://drive.google.com/drive/folders/1tXZleHkDgmmfMja34UH3Oez8KnKSeg13?usp=sharing

No comments:

Post a Comment