World Radio Day 2016
------------------------
World Radio Day is an observance day held annually on 13th February. World Radio Day is about celebrating radio, why we love it and why we need it today more than ever. A day to remember the unique power of radio to touch lives and bring people together across every corner of the globe. It was proclaimed on 3 November 2011 by UNESCO's 36th General Conference after originally proposed by the Kingdom of Spain.
.
Read More,
https://en.wikipedia.org/wiki/World_Radio_Day
www.unesco.org/new/en/world-radio-day
.
Malayalam Info:-
--------------------
ലോക റേഡിയോ ദിനം:-
.
ലോക റേഡിയോ ദിനം ഫെബ്രുവരി 13 നാണ്. യുനെസ്കോയുടെ 2011 നവംബർ 3ലെ ആഹ്വാനപ്രകാരമാണ് ഫെബ്രുവരി 13 ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളെല്ലാം ലോക റേഡിയോ ദിനമായി ആഘോഷിക്കപ്പെടുന്നത്. 1946 ഫെബ്രുവരി 13നാണ് ഐക്യരാഷ്ട്രസഭ, സ്വന്തം റേഡിയോ നിലയം (UN Radio) സ്ഥാപിച്ചത്.
#RadioSavesLives എന്നാണ് ഈ വര്‍ഷത്തെ ലോക റേഡിയോ ദിന വാചകം.
.
ചിത്രത്തില്‍ എന്റെ റേഡിയോകളും ഡി-എക്സിംഗ് ഹോബി വഴി ലഭിച്ച റേഡിയോ കാര്‍ഡുകളുടെ ശേഖരവും (QSL Cards Collection).
കൂടുതലറിയാന്‍ എന്റെ ബ്ലോഗ് സന്ദര്‍ശിക്കാം. www.dxhobby.blogspot.com
.
[ലോഗോ, റഫറന്‍സ് :- വിക്കിപീഡിയ, യുനെസ്കോ വെബ് സൈറ്റ്]